Amazon Advertisement
"
dhyan pro1 Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Crime Action Thriller

Release date: 2025 (India)

Directors: Akhil Paul, Anas Khan

Producers: Raju Malliath, Century Kochumon

Play Trailer

Cast

Tovino Thomas

Tovino Thomas

Trisha

Trisha

Vinay Rai

Vinay Rai

Mandira Bedi

Mandira Bedi

ബോക്സ്‌ഓഫിസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്ന ‘എആർഎം’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് നായക വേഷത്തിലെത്തുന് സിനിമയാണ് ഐഡന്റിറ്റി. ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ- അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഐഡന്റിറ്റിയിൽ നായികയാകുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക തൃഷാ കൃഷ്ണനാണ്. തമിഴ് താരം വിനയ് റായി മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


ആക്‌ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'. മുപ്പതു ദിവസങ്ങൾക്കു മുകളിൽ ആക്‌ഷൻ രംഗങ്ങൾ ഷൂട്ട്‌ മാത്രം ഷൂട്ട്‌ ചെയ്ത ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തും.അഖിൽ പോൾ - അനസ് ഖാൻ എന്നിവർ തന്നെയാണ്‌ തിരക്കഥ ഒരുക്കുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്താണ് ചിത്രം നിർമിക്കുന്നത്.മന്ദിര ബേദി, ഷമ്മി തിലകൻ,അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, മേജർ രവി, ആദിത്യ മേനോൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.